Obituary
എ. ​ഗോ​പാ​ല​ൻ

മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ വ​ട്ട​മ്പ​ലം ഗോ​പാ​ൽ നി​ല​യ​ത്തി​ൽ എ. ​ഗോ​പാ​ല​ൻ(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ഐ​വ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: സു​രേ​ഷ്കു​മാ​ർ (കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ), വി​നോ​ദ്കു​മാ​ർ, ദി​നേ​ഷ്കു​മാ​ർ. മ​രു​മ​ക്ക​ൾ: പ്രീ​ത സു​രേ​ഷ്, ര​ശ്മി വി​നോ​ദ്, സു​ധ ദി​നേ​ഷ്.