Obituary
തോ​മ​സ് ഫ്രാ​ൻ​സി​സ്

മം​ഗ​ലം​ഡാം: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ മം​ഗ​ലം​ഡാം എ​ർ​ത്ത്ഡാം തെ​രു​വി​ൽ വീ​ട്ടി​ൽ തോ​മ​സ് ഫ്രാ​ൻ​സി​സ് (കു​ഞ്ഞേ​ട്ട​ൻ - 82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സി പാ​ലാ ഞാ​വ​ള്ളി കൂ​ന്താ​നം കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​ജു (വ​ള്ളി​യോ​ട്, വ​ട​ക്ക​ഞ്ചേ​രി), റെ​റ്റി, സി​സ്റ്റ​ർ റെ​യ്ന ടോം (​എ​ഫ്സി​സി കോ​ൺ​വ​ന്‍റ്, മ​ര​ത്താ​ക്ക​ര, തൃ​ശൂ​ർ), റെ​നി, റെ​നോ. മ​രു​മ​ക്ക​ൾ: ജി​ൻ​സി പ​ള്ളി​വാ​തു​ക്ക​ൽ (പാ​ല​ക്ക​യം), സ​ന്തോ​ഷ് കോ​ട്ടാ​യി (ക​രു​വാ​ര​ക്കു​ണ്ട് ), ബി​ജു മു​ട്ട​ത്ത് (കോ​ങ്ങാ​ട്), ടി​സ പ​ടി​ഞ്ഞാ​റെ​മു​റി​യി​ൽ (പാ​മ്പാ​ടും​പ്പാ​റ, ഇ​ടു​ക്കി). സ​ഹോ​ദ​ര​ങ്ങ​ൾ: വ​ക്ക​ച്ച​ൻ, ഔ​സേ​പ്പ​ച്ച​ൻ, മ​ത്താ​യി​കു​ഞ്ഞ്, പ​രേ​ത​രാ​യ സി​സ്റ്റ​ർ അ​ന​ൻ​സി​യെ​റ്റ, മ​റി​യ​മ്മ,കു​ട്ടി​ച്ച​ൻ.