Obituary
ലീ​ല

പ​ഴു​വി​ൽ: ഗാ​യ​ത്രി ബ​സ് സ്റ്റോ​പ്പി​നു സ​മീ​പം പൈ​നാ​ട്ട് ലീ​ല (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭ​ർ​ത്താ​വ്: മാ​ധ​വ​മേ​നോ​ൻ. മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, അ​നി​ത. മ​രു​മ​ക്ക​ൾ: ശ്രീ​ല​ത, അ​ജി​ത​ൻ.