Obituary
ആ​ന്‍റോ

ഒ​ല്ലൂ​ർ: തെ​ക്കേ അ​ഞ്ചേ​രി പു​ളി​ക്ക​ൻ കൊ​ച്ച​പ്പ​ൻ മ​ക​ൻ ആ​ന്‍റോ(65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9.30ന് ​ഒ​ല്ലൂ​ർ ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഷാ​ജി. മ​ക്ക​ൾ: ഷാ​ന്‍റോ, ഷി​ന്‍റോ. മ​രു​മ​ക​ൾ: ഹ​രി​ത.