
മാധവൻ
വടക്കാഞ്ചേരി: വിരുപ്പാക്ക കിഴക്കേതിൽ മാധവൻ(81) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ. റിട്ട. കെഎസ്ആർടിസി ജീവനക്കാരനാണ്. ഭാര്യ: സരോജിനി. മക്കൾ: സുഭാഷ്, സുരേഷ്, വത്സല, സുനില. മരുമക്കൾ: രാധിക, നിമ്മി, ജയഗോപാൽ, നാരായണൻകുട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions