
ഷീല
കയ്പമംഗലം: മതിലകം പുന്നക്കബസാർ മഞ്ഞളി ഷീല(65) അന്തരിച്ചു.സംസ്കാരം ഇന്നു രാവിലെ 11ന് മതിലകം സെന്റ് ജോസഫ്സ് സീറോ മലബാർ പള്ളിയിൽ. ഭർത്താവ്: പരേതനായ റാഫേൽ. മക്കൾ: ഷാരോൺ, ജെയ്കോ. മരുമക്കൾ: ഷെരോൺ, ടീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions