
ആഗനസ്
പുതുശേരി : കോണ്ഗ്രസ് നേതാവും ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന തെക്കേക്കര പരേതനായ ജോസ് പോൾ ടിയുടെ ഭാര്യ ആഗനസ് (72) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് പുതുശേരി നേറ്റിവിറ്റി ഓഫ് ഔവർ ലേഡി ദേവാലയത്തിൽ. മക്കൾ: റോഷിനി, ബ്രിജിനി, സിജിനി. മരുമക്കൾ: വിജോ, ജോൺ, സിൻജോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions