
സിസിലി
കൊടകര: മരത്തംപിള്ളി പൊട്ടത്തുപറമ്പന് വീട്ടില്‍ സിസിലി(75) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പേരാമ്പ്ര സെന്റ് ആന്റണീ്സ് പള്ളിയില്‍. കൊടുങ്ങ വെളിയത്തുപറമ്പില് കുടുംബാംഗമാണ്. ഭര്‍ത്താവ് : പരേതനായ ഇമ്മാനുവേല്‍. മക്കള്‍: ഷല്ലാക്ക, ജൂണ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions