
നാരായണി
പഴയങ്ങാടി: ചെങ്ങൽ കൊവ്വപ്പുറത്തെ നടക്കൽ നാരായണി (96) അന്തരിച്ചു. ഭർത്താവ്: പരേതനായ ഓടംവളപ്പിൽ കുഞ്ഞിക്കണ്ണൻ. മക്കൾ: യശോദ, ബാലൻ (വിമുക്തഭടൻ), ചന്ദ്രിക, വിലാസിനി, വത്സല, മനോജ്. മരുമക്കൾ: സീത, രാഘവൻ. സഹദേവൻ, ശ്രീജ, പരേതരായ ഭാസ്കരൻ, ചന്ദ്രൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions