
ഉത്തമൻ നായർ
കണ്ണപുരം: ചുണ്ട കുറുവകാവിന് സമീപം താമസിക്കുന്ന കടന്പൂർ പാച്ചപ്പൊയിൽ സ്വദേശി റിട്ട. സുബേദാർ ഉത്തമൻ നായർ (78) അന്തരിച്ചു. ഭാര്യ: പദ്മാവതി . മക്കൾ: രേഖ, രതീഷ്. (ബംഗളൂരു). മരുമക്കൾ: ലസിത ( അധ്യാപിക, ബംഗ്ളൂരു), പരേതനായ അനിൽ. സഹോദരങ്ങൾ: ജാനകി.പരേതരായ ബാലകൃഷ്ണൻ, പദ്മിനി, ഓമന, സരോജിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions