Obituary
ലീ​ല

മാ​ഹി: മു​ണ്ടോ​ക്ക് കോ​യി​പ്പു​റ​ത്ത് ക​ടും​ബാം​ഗം കോ​യി​പ്പു​റ​ത്ത് ലീ​ല (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വൈ​ദ്യ​ര​വി​ട ഗോ​പാ​ല​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ നാ​രാ​യ​ണി, കു​ഞ്ഞി​ക്ക​ണ്ണ​ൻ, രാ​ഘ​വ​ൻ, ക​രു​ണ​ൻ, പു​രു​ഷോ​ത്ത​മ​ൻ.