Obituary
രാ​ധ

ക​ണ്ണോ​ത്തും​ചാ​ൽ : അ​ർ​ച്ച​ന റോ​ഡി​ൽ നാ​ല​മ്പ്ര​ത്ത് ഹൗ​സി​ൽ ന​രി​ക്കു​ട്ടി രാ​ധ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​യ്യാ​ന്പ​ല​ത്ത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​തു​മ്മ​ൽ വെ​ള്ളു​വ​ക​ണ്ടി ക​രു​ണാ​ക​ര​ന്‍. മ​ക്ക​ൾ: അ​ശോ​ക​ൻ, അ​ര​വി​ന്ദാ​ക്ഷ​ൻ, ആ​ന​ന്ദ്. മ​രു​മ​ക്ക​ൾ: വി​ജ​യ് (മ​തു​ക്കോ​ത്ത്), നി​ഷ (നാ​റാ​ത്ത്), പ്രി​യ (മു​ണ്ട​യാ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: ദാ​മോ​ദ​ര​ൻ, പ​രേ​ത​രാ​യ സു​മി​ത്ര, ഭാ​സ്ക​ര​ൻ.