
മോഹനൻ
പനയാൽ: നാച്ചുറോപ്പതി ചികിത്സകനും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായിരുന്ന മോഹനൻ പുലിക്കോടൻ (60) അന്തരിച്ചു. പരേതരായ കണ്ണൻ മണിയാണിയുടെയും തമ്പായി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: കൃഷ്ണൻ, കണ്ണൻ, ഭാർഗവി, യശോദ,വാസന്തി, പത്മാവതി, പരേതരായ ലക്ഷ്മി, കാർത്ത്യായനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions