Obituary
ജാ​ന​കി

ത​ളി​പ്പ​റ​മ്പ്: കീ​ഴാ​റ്റൂ​ർ കൊ​ള​പ്ര​ശേ​രി കാ​വി​നു സ​മീ​പം പ​രേ​ത​നാ​യ ചി​റ്റാ​രി ക​ണ്ണ​ന്‍റെ ഭാ​ര്യ ക​രി​ക്ക​ൻ ജാ​ന​കി (93) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ബാ​ല​ൻ, ജ​നാ​ർ​ദ​ന​ൻ (റി​ട്ട. എ​സ്‌​ഐ), കാ​ർ​ത്യാ​യ​നി, ക​ണ്ണ​ൻ (ടൈ​ല​ർ, ചാ​ല​ത്തൂ​ർ), മോ​ഹ​ന​ൻ (പ​ത്ര ഏ​ജ​ന്‍റ്, പൂ​ക്കോ​ത്ത് തെ​രു), ശ​കു​ന്ത​ള (മാ​ങ്ങാ​ട്), ബാ​ബു (കീ​ഴാ​റ്റൂ​ർ). മ​രു​മ​ക്ക​ൾ: ജാ​ന​കി (വ​ട​ക്കാ​ഞ്ചേ​രി), ഗോ​വി​ന്ദ​ൻ (പാ​ള​യാ​ട്), ക​മ​ല (ക​ട​മ്പേ​രി), ച​ന്ദ്രി​ക (ചാ​ല​ത്തൂ​ർ), ര​ജി​നി (ഇ​ട​ക്കേ​പ്പു​റം, ത​ളി​പ്പ​റ​മ്പ് എം​പ്ലോ​യീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി), പ​രേ​ത​നാ​യ ച​ന്ദ്ര​ൻ (മാ​ങ്ങാ​ട്), രേ​ഖ (കീ​രി​യാ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ധ​വി (കാ​നൂ​ൽ), യ​ശോ​ദ (കീ​ഴാ​റ്റൂ​ർ), രോ​ഹി​ണി (കു​റ്റി​ക്കോ​ൽ), ദേ​വി (മു​ല്ല​ക്കൊ​ടി), പ​രേ​ത​രാ​യ നാ​രാ​യ​ണ​ൻ (കാ​നൂ​ൽ), ക​ല്യാ​ണി (കോ​ൾ​മൊ​ട്ട).