Obituary
ജോ​സ്

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ ക​ണ്ട​പ്പു​ന​ത്തെ മു​തു​കാ​ട്ടി​ൽ ജോ​സ് (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​കൊ​ട്ടി​യൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ജോ​ഷി, ജി​ഷ, പ​രേ​ത​നാ​യ ഷോ​ജി. മ​രു​മ​ക്ക​ൾ: ഷീ​ജ, മ​രി​യ ക്ലാ​ര, ജ​യേ​ഷ്.