Obituary
പി.​പി. ജോ​യി

കോ​ത​മം​ഗ​ലം: വ​ടാ​ട്ടു​പാ​റ ഊ​ന്നു​ക​ല്ലി​ൻ​പു​റ​ത്ത് പി.​പി. ജോ​യി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വ​ടാ​ട്ടു​പാ​റ സെ​ന്‍റ് ജോ​ർ​ജ് സിം​ഹാ​സ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: സാ​റാ​മ്മ പാ​ല​മ​റ്റം കോ​ട്ട​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം (കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്ത് മു​ൻ മെ​മ്പ​ർ). മ​ക്ക​ൾ: ജോ​മോ​ൻ, ജി​ജോ, ജോ​ജോ. മ​രു​മ​ക​ൾ: മീ​നു.