Obituary
ഏ​ലി​യാ​സ്

തി​രു​വാ​ങ്കു​ളം: അ​ക​ത്തു​പാ​ടം ക​റു​ത്തേ​ട​ത്ത് ഏ​ലി​യാ​സ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പു​ത്ത​ൻ​കു​രി​ശ് ഫെ​യ്ത്ത് സി​റ്റി പ​ള്ളി​യി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ. മ​ക്ക​ൾ: ജോ​ബി, ജോ​ഷി. മ​രു​മ​ക്ക​ൾ: ജി​ബി, ജി​ജി.