
അന്നമ്മ
കോതമംഗലം: ഇരുമലപ്പടി ഇരുമല അന്നമ്മ മത്തായി (99) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ ഒന്പതിന് വസതിയിൽ കൊണ്ടുവരും. സംസ്കാരശുശ്രൂഷ രണ്ടിന് ഭവനത്തിൽ ആരംഭിച്ച് സംസ്കാരം നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത മേലേത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഇ.വി. മത്തായി. മക്കൾ: ഡോ. ജോർജ് മാത്യു, ജോയി മാത്യു. മരുമക്കൾ: ഷീല ജോർജ് കൊട്ടിശേരികുടിയിൽ ചേലാട്, റാണി ജോയി കൈപ്പറമ്പാട്ട് പീച്ചാനിക്കാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions