Obituary
ബീ​ന

ബ്ര​ഹ്മ​പു​രം: കൂ​ളി​യാ​ട്ട് മേ​പ്പോ​ക്കി​ൽ ബീ​ന (61) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്കു ര​ണ്ടി​ന് പി​ണ​ർ​മു​ണ്ട ചെ​റു​തോ​ട്ടു​കു​ന്നേ​ൽ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. പ​രേ​ത കോ​ടി​ക്കു​ളം വ​ലി​യ​കു​ഴി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: എം.​കെ. ചെ​റി​യാ​ൻ (ബേ​ബി). മ​ക്ക​ൾ: ഡോ. ​യ​ൽ​ദോ ചെ​റി​യാ​ൻ (യു​കെ), ഡോ. ​സൂ​സ​ൻ ചെ​റി​യാ​ൻ. മ​രു​മ​ക്ക​ൾ: ഡോ. ​ദീ​പ്തി സാ​മു​വ​ൽ (​യു​കെ), ഫാ. ​അ​രു​ൺ വ​ർ​ഗീ​സ് ഓ​ള​ങ്ങാ​ട്ട്.