Obituary
ടി.​എം. മാ​ത്യു

കി​ഴ​ക്ക​മ്പ​ലം: ഊ​ര​ക്കാ​ട് തൊ​മ്മ​ൻ​കു​ടി​യി​ൽ മാ​ത്യു​വി​ന്‍റെ മ​ക​ൻ ടി.​എം. മാ​ത്യു (80) അ​ന്ത​രി​ച്ചു. ഗ​വ. കോ​ൺ​ട്രാ​ക്ട​റാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഊ​ര​ക്കാ​ട് സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ (റി​ട്ട. ഹെ​ഡ്‌​മി​സ്ട്ര​സ്, മേ​ലെ​ത്ത് കു​ടു​ബാം​ഗം). മ​ക്ക​ൾ: അ​നു, ആ​ൻ​സി, ബേ​സി​ൽ. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ ജോ​ണി (ബി​ജു) പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ, റെ​ബി ജോ​ർ​ജ് ക​ട​വി​ൽ (എ​ജി​എം മാ​ർ​ക്ക​റ്റിം​ഗ് ദീ​പി​ക), ജാ​ൻ പോ​ൾ ഓ​ള​ങ്ങാ​ട്ട്.