
മുജീബ് റഹ്മാൻ
നിലന്പൂർ : എളന്പിലാക്കോട് പരേതനായ തെങ്ങിൻതൊടി മുഹമ്മദ് കുട്ടിയുടെ മകൻ മുജീബ് റഹ്മാൻ (51) അന്തരിച്ചു. കബറടക്കം ഇന്ന് 8.30ന് എളന്പിലാക്കോട് മസ്ജിദുൽ മുജാഹിദീനിൽ. ഭാര്യമാർ: റംലത്ത് (സ്രാന്പിക്കല്ല്), പരേതയായ റസീന കൂരിമണ്ണിൽ. മക്കൾ: ഷഹർ സമാൻ (മലബാർ ഗോൾഡ് ബംഗളുരൂ), നിഹിൽ സമാൻ, നൂർസമാൻ, മഹ്വ മുജീബ്. മാതാവ്: ആച്ചപറന്പൻ സൈനബ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions