Obituary
കു​മാ​ര​ൻ

എ​ട​ക്ക​ര: പൂ​ക്കോ​ട്ടു​മ​ണ്ണ പൂ​വ​ത്തി​ക്ക​ട​വ് ക​രു​വാ​ൻ​തൊ​ടി കു​മാ​ര​ൻ (78) അ​ന്ത​രി​ച്ചു. ഭാ​ര്യ: ത​ങ്ക. മ​ക്ക​ൾ: ദ​ത്ത​ത്രേ​യ​ൻ, ഗം​ഗാ​ധ​ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: സ്മി​ത, പ്രി​യ​ങ്ക, ഗീ​ത.