Obituary
സു​ബ്ര​ഹ്മ​ണ്യ​ൻ

പ​ട​പ്പ​റ​ന്പ്: പാ​ങ്ങ് അ​ന്പ​ല​പ്പ​റ​ന്പി​ലെ ഇ​ല്ലി​ക്ക​ൽ​തൊ​ടി സു​ബ്ര​ഹ്മ​ണ്യ​ൻ (83) അ​ന്ത​രി​ച്ചു. പ്ര​മു​ഖ സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ല​ത. മ​ക്ക​ൾ: റാം ​മ​നോ​ഹ​ർ, സു​ധീ​ഷ് (മ​ല​പ്പു​റം കു​ടും​ബ കോ​ട​തി), ബൈ​ജു (സൗ​ദി). മ​രു​മ​ക്ക​ൾ: സ​ജി​ത, സം​ഗീ​ത (എം​ഡി​സി ബാ​ങ്ക്, മ​ല​പ്പു​റം), പ്ര​മു​ന.