Obituary
ഗി​രി​ജ

എ​ട​പ്പാ​ൾ: എ​ട​പ്പാ​ൾ ഹൈ​സ്കൂ​ൾ മു​ൻ അ​ധ്യാ​പി​ക ത​ട്ടാ​ൻ​പ​ടി​യി​ലെ ഗി​രി​ജ (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: അ​ച്യു​ത​ൻ നാ​യ​ർ. മ​ക്ക​ൾ: അ​ജി​ത് (അ​ധ്യാ​പ​ക​ൻ, വ​ള​വ​ന്നൂ​ർ), ര​ഞ്ജി​ത് (മാ​നേ​ജ​ർ, പൊ​ന്നാ​നി കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക്), ശ്രീ​ജി​ത് (എ​ച്ച്ഒ​ഡി, ജി​യോ​ള​ജി വി​ഭാ​ഗം, എം​ഇ​എ​സ് പൊ​ന്നാ​നി). മ​രു​മ​ക്ക​ൾ: രാ​ധി​ക (ജി​എ​ച്ച്എ​സ്എ​സ്, എ​ട​പ്പാ​ൾ), ദി​വ്യ (കേ​ര​ള ബാ​ങ്ക്), സ്മി​ത (ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ, തൃ​ശൂ​ർ).