Obituary
ഹം​സ

മേ​ലാ​റ്റൂ​ർ: എ​ട​പ്പ​റ്റ മ​ഹ​ല്ലി​ലെ പേ​ർ​ക്കു​ത്ത് പ​രേ​ത​നാ​യ അ​ല​വി​യു​ടെ മ​ക​ൻ ഹം​സ (91) അ​ന്ത​രി​ച്ചു. റി​ട്ട. കെഎസ്ഇ​ബി ഓ​ഫീ​സ​റാ​ണ്. ഭാ​ര്യ: പ​രേ​ത​യാ​യ ഫാ​ത്തി​മ. മ​ക്ക​ൾ: അ​ബ്ദു​ൾ നാ​സ​ർ, അ​ബ്ദു​ൾ മു​നീ​ർ, അ​ഷ്റ​ഫ്, സ​മീ​ർ​ബാ​ബു, സ​ലീ​ന, റം​ല​ത്ത്. മ​രു​മ​ക്ക​ൾ: യൂ​സ​ഫ്, ക​ബീ​ർ, ഉ​മ്മു​ഹ​ബീ​ബ, നു​സ്ര​ത്ത്, അ​ജാ​ബി​സ്മി.