Obituary
മ​റി​യ​ക്കു​ട്ടി

എ​ട​ക്ക​ര: പാ​തി​രി​പ്പാ​ടം മ​ഴു​വ​ൻ​ഞ്ചേ​രി മ​റി​യ​ക്കു​ട്ടി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 11ന് ​ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞൗ​സേ​പ്പ്. മ​ക്ക​ൾ: റോ​സി​ലി (റി​ട്ട. അ​ധ്യാ​പി​ക), ജോ​ർ​ജ് (യു​എ​സ്എ), ജോ​യ് (റി​ട്ട.​ ആ​ർ​മി), എ​ൽ​സ​മ്മ, ബേ​ബി (യു​എ​സ്എ), ലി​സ. മ​രു​മ​ക്ക​ൾ: ജോ​സ് (റി​ട്ട. അ​ധ്യാ​പ​ക​ൻ), സി​സി (യു​എ​സ്എ), ബി​ന്ദു (ജി​എ​ച്ച്എ​സ്എ​സ് എ​ട​ക്ക​ര), ജോ​ളി, മാ​യ (യു​എ​സ്എ), സേ​വ്യ​ർ.