
സൗമ്യ അഗസ്റ്റിൻ
നിലമ്പൂർ: ചെമ്പരത്തിയിൽ ജയ്നീഷിന്റെ ഭാര്യ സൗമ്യ അഗസ്റ്റിൻ (41) ദുബായിൽ അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് നിലമ്പൂർ സെന്റ് ലിറ്റിൽഫ്ലവർ പള്ളിയിൽ. പരേത ചെമ്പുകടവ് കളപ്പുരയ്ക്കൽ അഗസ്റ്റിന്റെയും സെലിന്റെയും മകളാണ്. മക്കൾ: ഇവാ, ജോനാ, ഇസബെൽ.സഹോദരങ്ങൾ: ജോണി, എബിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions