
ദേവയാനിയമ്മ
പനമരം: അഞ്ചുകുന്ന് സുരേഷ്നിവാസില്‍ ദേവയാനിയമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: രാമന് നമ്പീശന്. മക്കള്‍: സുരേഷ്കുമാര്‍ (റിട്ട. സെക്രട്ടറി, പനമരം ക്ഷീരസംഘം), ലത. മരുമക്കള്‍: ബാലകൃഷ്ണന് (റിട്ട. ജനറല്‍ മാനേജര്‍, അര്‍ബന്‍ ബാങ്ക്, ബത്തേരി), ജയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions