
അന്നമ്മ
കോടഞ്ചേരി: പെരുമ്പനാനിക്കൽ അന്നമ്മ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. വെള്ളാരംകുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: മേരി, ഓമന, ജോസ്, ഡെന്നിസ്. മരുമക്കൾ: ജോർജ്, വക്കച്ചൻ, ബീന, ലൂയിസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions