Obituary
പ​ത്മ​കു​മാ​ര്‍

കൊ​ല്ലം: ക​ച്ചേ​രി വാ​ര്‍​ഡ് ടി​ഡി ന​ഗ​ര്‍ -72, തി​രു​മ​ല തെ​ക്കേ​മ​ഠ​ത്തി​ല്‍ പ​ത്മ​കു​മാ​ര്‍ (പ​പ്പ​ന്‍- 77) അ​ന്ത​രി​ച്ചു. കൊ​ല്ലം പ്ര​സ് ക്ല​ബ് മു​ന്‍ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: എം. ​ഇ​ന്ദി​ര. മ​ക്ക​ള്‍: പി. ​ദീ​പാ റാ​ണി, പി. ​ദി​വ്യാ റാ​ണി. മ​രു​മ​ക്ക​ള്‍: ശ്യാം, ​സ​ന്തോ​ഷ് കു​മാ​ര്‍.