Obituary
സു​ലൈ​മാ​ൻ

വെ​ഞ്ഞാ​റ​മൂ​ട്: പെ​രി​ങ്ങ​മ്മ​ല താ​ന്നി​മൂ​ട് കു​ണ്ടാ​ളം​കു​ഴി മ​ൻ​സൂ​ർ മ​ൻ​സി​ലി​ൽ റി​ട്ട.​അ​ഗ്രി ഫാം ​ജീ​വ​ന​ക്കാ​ര​ൻ സു​ലൈ​മാ​ൻ (59) അ​ന്ത​രി​ച്ചു. ഭാ​ര്യ: അ​ഷ്‌​രി​ഫാ ബീ​വി (അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക, താ​ന്നി​മൂ​ട്). മ​ക്ക​ൾ: അ​ൻ​സി, അ​ജ്ന. മ​രു​മ​ക്ക​ൾ: മ​ൻ​സൂ​ർ, സി​യാ​ദ്.