Obituary
അ​ലോ​ഷ്യ​സ് പീ​റ്റ​ര്‍

ക​ഴ​ക്കൂ​ട്ടം: ചി​റ്റാ​റ്റു​മു​ക്ക് പ​ഞ്ചാ​യ​ത്ത്‌​ന​ട​യി​ല്‍ മേ​രി കോ​ട്ടേ​ജി​ല്‍ അ​ലോ​ഷ്യ​സ് പീ​റ്റ​ര്‍ (85) അ​ന്ത​രി​ച്ചു. ഭാ​ര്യ: മേ​രി അ​ലോ​ഷ്യ​സ്. മ​ക്ക​ള്‍: രാ​ജ​ന്‍ അ​ലോ​ഷ്യ​സ്, ഷെ​ര്‍​ളി, ഐ​റി​ന്‍. മ​രു​മ​ക്ക​ള്‍: ലി​സി രാ​ജ​ന്‍ ജോ​സ​ഫ് ആ​ന്‍റ​ണി, ബി​ജു പോ​ള്‍.