
ഏലിയാമ്മ
പേരൂർക്കട: പാലോട് സെന്റ് മേരീസ് സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് വി.ജെ.ഏലിയാമ്മ (83) അന്തരിച്ചു. വഴുതനപ്പള്ളി കുടുംബാംഗമാണ്. സംസ്കാരം നാളെ മൂന്നിന് വഴയില സെന്റ് ജൂഡ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കുടപ്പനക്കുന്ന് മേരിഗിരി പള്ളി (ഫാത്തിമ മാതാ) സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ പോൾ വർഗീസ് (late). മക്കൾ: ഷൈനി, സോണിയ, പരേതയായ മർഫി. മരുമക്കൾ: ജോർജ് ഒറവിൽ, സോണി പോൾ ചക്കാലക്കൽ, മാലിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions