
ബത്തേരി ബിഷപ് ഡോ.ജോസഫ് മാർ തോമസിന്റെ സഹോദരൻ മാത്യു
വടശേരിക്കര: മലങ്കര കത്തോലിക്കാ സഭ ബത്തേരി ബിഷപ് ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തയുടെ സഹോദരൻ കോന്നാത്ത് കെ.ടി. മാത്യു (82) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പരേതയായ അമ്മിണി ഓമല്ലൂർ കുറ്റിയിൽ കുടുംബാംഗം. മക്കൾ: ബിജു(പൂന), മിനി , സജി (ഇരുവരും ഷാർജ). മരുമക്കൾ: അടൂർ ചാവടിയിൽ സിമി , മണ്ണാരക്കുളഞ്ഞി കാറ്റാടിയിൽ പരേതനായ ബിജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions