Obituary
ചി​ന്ന​മ്മ മാ​ത്ത​ൻ

ചു​ഴ​ന : കീ​ച്ചേ​രി​ൽ ചി​ന്ന​മ്മ മാ​ത്ത​ൻ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ബി​ഷ​പ് റൈ​റ്റ് റ​വ. ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം തി​രു​മേ​നി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ചു​ഴ​ന സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ പ​ള്ളി​യി​ൽ . ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ റ​വ.​കെ. കെ. ​മാ​ത്ത​ൻ. മ​ക്ക​ൾ : പ​രേ​ത​നാ​യ കെ. ​എം.​പോ​ൾ, ഷാ​ജി, ലാ​ലി, കൊ​ച്ചു​മോ​ൾ. മ​രു​മ​ക്ക​ൾ : ജെ​സി കെ. ​പോ​ൾ, അ​നു സൂ​സ​ൻ ജോ​സ​ഫ്, രാ​ജു തോ​മ​സ്, സു​ബി കെ. ​സ​ക്ക​റി​യ.