
ഏലമ്മ മാത്യു
ചെറുവാണ്ടൂർ: കുരികിലോട്ടിൽ ഏലമ്മ മാത്യു (92) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത ആർപ്പൂക്കര അത്താഴപ്പാടം കുടുംബാംഗം. ഭർത്താവ് പരേതനായ ദേവസ്യ മാത്യു. മക്കൾ: സിസ്റ്റർ മേഴ്സിലിറ്റ് എഫ്സിസി (മണ്ണാർകുന്ന്), പരേതയായ ഫാൻസി, ജോസുകുട്ടി, ജോഷി, സിസ്റ്റർ അനുപ എഫ്സിസി (ചേനംകോട്, തക്കല), മിനി സാബു, മാത്തുക്കുട്ടി. മരുമക്കൾ: ജയിംസ് പൂവത്തോലിൽ ചെങ്ങളം, ലില്ലി ജോസ് പാലക്കുഴുപ്പിൽ കുറുപ്പന്തറ, ആൻസി ജോഷി ഇരുപ്പക്കാട്ട് കട്ടച്ചിറ, സാബു മഞ്ഞപ്പള്ളിത്തൊട്ടി കോതനല്ലൂർ, സുനി കുന്നുംപുറത്ത് ഇത്തിത്താനം. മൃതദേഹം ഇന്ന് 4.30ന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions