
പാപ്പച്ചൻ ചങ്ങനാശേരി
നാലുകോടി പാറ:യ്ക്കൽ പാപ്പച്ചൻ (അൽഫോൻസ് തോമസ് -77) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ മേരിക്കുട്ടി കിഴവള്ളൂർ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: ക്രിസ്റ്റി, അനു. മരുമക്കൾ: ജെമി ട്രീസ ജോസ് വലിയപുരയ്ക്കൽ കുടയത്തൂർ, ആൽവിൻ മൈക്കിൾ നടയ്ക്കൽ വേലനിലം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions