Obituary
സാ​നി​യാ​മോ​ൾ തോ​മ​സ്

കൂ​ത്ര​പ്പ​ള​ളി: ഇ​ല​വും​മൂ​ട്ടി​ല്‍ ഷി​ജോ-​ഷി​ന്‍​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ സാ​നി​യാ​മോ​ൾ തോ​മ​സ് (18) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​നു കൂ​ത്ര​പ്പ​ള​ളി സെ​ന്‍റ് മേ​രീ​സ് പ​ള​ളി​യി​ല്‍. പ​രേ​ത ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജ് ബി​ബി​എ ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. സ​ഹോ​ദ​ര​ന്‍: സെ​ബി​ന്‍ (നെ​ടും​കു​ന്നം സെ​ന്‍റ് ജോ​ണ്‍​സ് ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.