
ഫാ. ജോസഫ് വയലിൽ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ജോസഫ് വയലിൽ (90) കാനഡയിൽ അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഒട്ടാവയിലെ ലൂർദ് പള്ളിയിൽ. പരേതൻ വയലിൽ കുടുംബാംഗം.സഹോദരങ്ങൾ: ജോസ്, മേരിക്കുട്ടി കല്ലാച്ചേരിൽ (അരുവിത്തുറ), ലൂസിക്കുട്ടി അങ്ങാടിയിൽ(മണിമല), പരേതരായ ഈപ്പച്ചൻ, തൊമ്മച്ചൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions