
എസ്.ശാന്തകുമാരി
തുറവൂർ: കെഎസ്ആർടിസി.റിട്ട.സൂപ്രണ്ട് സന്ധ്യാനിലയം എസ്.ശാന്തകുമാരി (79) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ആർ.രാജാമണി (റിട്ട.അസി.കൺട്രോളർ, ലീഗൽ മെട്രോളജി വകുപ്പ്). മക്കൾ: ഡോ.ആർ.സന്ധ്യ(പ്രഫസർ, എസ്എൻജിസിഇ, കോലഞ്ചേരി), ആർ.വിദ്യ(ടീച്ചർ, ഗവ.യുപിഎസ്, തമ്പകച്ചുവട്), പ്രശാന്ത് രാജ് (ഇൻഫോസിസ്, ബിപിഎം). മരുമക്കൾ: കിഷോർ ജയപ്രസാദ്(ബിസിനസ്), ബി.അനിൽ (സീനിയർ സൂപ്രണ്ട്, ഗവ.പോളിടെക്നിക് കോളജ്, കോട്ടയം), പ്രവിത(ടീച്ചർ, പോഡാർ ഇന്റർനാഷണൽ സ്കൂൾ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions