
തോമസ് മാത്യു
കൊട്ടാരക്കര: സദാനന്ദപുരം പാലക്കുന്നിൽ പുത്തൻവീട്ടിൽ തോമസ് മാത്യു (65) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 11.30ന് പനവേലി ഐപിസി സഭാ സെമിത്തേരിയിൽ. ഭാര്യ: ജോയമ്മ മാത്യു വാളകം മണ്ണാരുകുന്നിൽ കുടുംബാംഗം. മക്കൾ: ഏബൽ ടി. മാത്യു (എംഡി, കോറിഡ്യൻസ് പ്രൈവറ്റ് ലിമിറ്റഡ്), ജോയൽ ടി. മാത്യു (യുകെ). മരുമകൾ: സ്നേഹ ഏബൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions