
കെ.എൻ. കുമാരൻ
ആചാരി : ചേർത്തല നഗരസഭ 34-ാം വാർഡ് കിഴക്കേനാല്പത് ചക്കുപുര കോതകാട്ടുവെളി വീട്ടിൽ കെ.എൻ. കുമാരൻ ആചാരി (93) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: കെ. കൃഷ്ണൻ, കെ. പുഷ്പൻ, കെ. ഷാജി, കെ. ബാബു, കെ. ബിജു. മരുമക്കൾ: വിജി, ബിന്ദു, സുജ, പത്മപ്രിയ, സുജിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions