
ജോയി വർഗീസ്
തുമ്പമൺ താഴം കുറുങ്കയിൽ ഹെബ്രോൻ ഭവനിൽ ജോയി വർഗീസ് (78) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: പൊന്നമ്മ കുഴിക്കാല പരുതിക്കരയിൽ കുടുംബാംഗം. മക്കൾ: ജോൺസൻ (ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം), ജോമോൻ (ജപ്പാൻ), ഫേബ. മരുമക്കൾ: സുഷമോൾ, ഷേബ, ഷിബു വാളകം (മസ്കറ്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions