
സാംബശിവൻ നായർ
തടിയൂർ : ചിദാനന്ത ഭവനിൽ സാംബശിവൻ നായർ (69) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. പരേതൻ നാരങ്ങാനം വലഞ്ഞിലേത്ത് കുടുംബാംഗം. ഭാര്യ: ഇന്ദിരമ്മ. മക്കൾ: ദീപു എസ്. നായർ, ദിലീപ് കുമാർ. മരുമക്കൾ: ആശ, പ്രവിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions