
മേരിക്കുട്ടി ചാക്കോ
വളഞ്ഞവട്ടം: തിക്കപ്പുഴ ബംഗ്ളാവിൽ മേരിക്കുട്ടി ചാക്കോ (102) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭർത്താവ്: പരേതനായ റ്റി. ഐ. ചാക്കോ. പരേത പണംതോട്ടിൽ നിലവറ തർക്കോലിൽ കുടുംബാംഗമാണ്. മക്കൾ: ഈപ്പൻ ജേക്കബ് (സതേൺ ബുക്ക് സ്റ്റാൾ, തിരുവല്ല), സുമ, സുജ, ലൗലി. മരുമക്കൾ: ജെസി ഈപ്പൻ, മോനി ഒടിക്കണ്ടത്തിൽ, വി. ബി. മാത്യു, പരേതനായ വി. കെ. വർക്കി ആറ്റുമാലിൽ വരമ്പത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions