
രുദ്രാണി
പുളിങ്കുന്ന്: കണ്ണാടി കിഴക്ക് കാമിച്ചേരി വീട്ടിൽ രുദ്രാണി (93) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: കെ.പി. വേലു. മക്കൾ : കെ.യു. രാജേന്ദ്രൻ (ദീപിക, പുളിങ്കുന്ന് കിഴക്ക് എജൻസി), ശശിധരൻ, ശോഭന, ഭാസുര, സോമൻ, സജീവൻ. മരുമക്കൾ: ഉഷാകുമാരി, രമ, ബാബു, സുജാത, സ്മിത, പരേതനായ പ്രസന്നൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions