
അല്‍ഫോന്‍സ ആന്റണി
തൊടുപുഴ: ഇളംദേശം മൈലാടിയില്‍ അല്‍ഫോന്‍സ ആന്റണി (ഗ്ലാഡിസ് ടീച്ചര്‍ -77, റിട്ട. സെന്റ് ജോസഫ് എല്‍പിഎസ് ഇളംദേശം) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10.30നു ഇളംദേശത്തുള്ള വീട്ടില്‍ ആരംഭിച്ച് വെട്ടിമറ്റം സെന്റ് ഫ്രാന്‍സിസ് ഡിസാലസ് പള്ളിയില്‍. പരേത പുന്നത്തുറ കാക്കത്തുരുത്തല് കുടുംബാംഗം. ഭര്‍ത്താവ്: എം.എം. ആന്റണി (ഇപ്പച്ചന്‍). മക്കള്‍: സോണി, സുനിത (കാനഡ), റോസ്മിന്‍ (ഷാര്‍ജ). മരുമക്കള്‍: റിബി കൂറ്റപ്പിള്ളില്‍ (പോത്താനിക്കാട്), ബിനു കാട്ടാത്തറ ആലപ്പുഴ (കാനഡ), വിവേക് ചെത്തുകുന്നേല്‍ ആലപ്പുഴ (ഷാര്‍ജ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions