Obituary
ഏ​ലി​ക്കു​ട്ടി തോ​മ​സ്

മൂ​ഴൂ​ർ : നി​ര​പ്പേ​ൽ ഏ​ലി​ക്കു​ട്ടി തോ​മ​സ് (74) അ​ന്ത​രി​ച്ചു.​സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം മൂ​ഴൂ​ർ സെ​ന്‍റ് മേ​രി​സ് പ​ള്ളി​യി​ൽ. പ​രേ​ത മ​റ്റ​ക്ക​ര ക​രി​മാ​ലൂ​ർ (കോ​ടി​ക്കു​ളം ) കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: എ​ൻ.​വി. തോ​മ​സ് (അ​പ്പ​ച്ച​ൻ, ദീ​പി​ക ഏ​ജ​ന്‍റ്, മൂ​ഴൂ​ർ). മ​ക്ക​ൾ: ജോ​മോ​ൻ, ജോ​ജോ (ഫി​ലാ​ഡ​ൽ​ഫി​യ), ജോ​ബി​ൻ (കാ​ന​ഡ). മ​രു​മ​ക്ക​ൾ : മ​ഞ്ജു പു​തു​മ​ന​ക്കു​ന്ന​ത്ത്‌ അ​മ​ന​ക​ര രാ​മ​പു​രം, പി​ങ്കി ചി​റ്റൂ​പ്പ​റ​മ്പി​ൽ മൂ​ക്ക​ന്നൂ​ർ അ​ങ്ക​മാ​ലി, ഫി​മി​യ വ​ലി​യ​പ​ടി​ഞ്ഞാ​റേ​തി​ൽ വെ​ള്ള​യാം​കു​ടി, ക​ട്ട​പ്പ​ന. മൃ​ത​ദേ​ഹം ഇ​ന്ന് അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.