Obituary
ജ​നാ​ർ​ദ്ദ​ന​ൻ

അ​ക​ത്തേ​ത്ത​റ: അ​ക​ത്തേ​ത്ത​റ ല​ക്ഷ്മി മ​ന്ദി​ര​ത്തി​ൽ മേ​ലാ​ർ​കോ​ട് ക​ല്ല​മ്പാ​ട്ടി​ൽ പ​രേ​ത​രാ​യ ക​ള​ത്തി​ൽ എം.​കെ. ജ​നാ​ർ​ദ്ദ​ന​ൻ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ല​ളി​ത. മ​ക്ക​ൾ: വി​ദ്യ, ഗി​രീ​ഷ്, മ​ണി​ക​ണ്ഠ​ൻ. മ​രു​മ​ക്ക​ൾ: അ​ജി​ത് കു​മാ​ർ, ര​ശ്മി, സി​ന്ധു.