Obituary
രാ​മ​കൃ​ഷ്ണ​ൻ

ചി​റ്റൂ​ർ: വ​ള​യ​മ്പാ​റ കു​പ്പാ​ണ്ടി​ച്ച​ള്ള​യി​ൽ ക​റു​പ്പാ​ണ്ടി മ​ക​ൻ രാ​മ​കൃ​ഷ്ണ​ൻ (64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു​രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കോ​മ​ളം. മ​ക്ക​ൾ: ബോ​സ്, ജോ​സ്, ജ​യ​ന്തി, ജ​ല​ജ.